Posts

ഒരു തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ,ചായയുമായി നടന്നു പോകുന്ന ഒരു പയ്യൻ ..... വേർപാടിന്റെ ആ ദുഃഖം എന്റെ മനസ്സിൽ എന്നും തങ്ങി നിന്നു  .രണ്ടു വർഷമായി ഞാൻ കോളേജ്  പഠനത്തിന്റെ തിരക്കിലായിരുന്നു .അതിനു ശേഷം വീട്ടിൽ കയറി ചെല്ലുകയാണ് . എന്തെന്നറിയാത്ത ഒരാകാംക്ഷ !ആ പഴയ  സ്കൂൾ  ജീവിതം പിന്നെ ആ പ്ലസ് ടു കൂട്ടുക്കെട്ടും നീളമേറിയ ആ വരാന്തകളും എന്നും എന്റെ മനസ്സിൽ  മായാത്ത ഓർമ്മകളാണ് .പിന്നെ എത്രത്തോളം